Film/Drama Club
The film exhibited for empowering students. The lead character in this film represent every youth in rural India. This film is about a teen in rural India, who discovers a life-changing passion for skateboarding, she faces a rough road as she follows her dream to compete.
കാടുകുറ്റി ഗ്രാമ പഞ്ചായത്ത്, ജാഗ്രതാ സമിതി തീയറ്റേഴ്സ്, പനമ്പിള്ളി കോളേജിനു വേണ്ടി അവതരിപ്പിച്ച ലഘുനാടകം – “പകർന്നാട്ടം ”
സംസ്ഥാന വനിതാ കമ്മീഷനു കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ സമൂഹത്തിൽ നിന്നും കുടുംബങ്ങളിൽ നിന്നും അതിക്രമങ്ങൾ, പീഡനങ്ങൾ , സ്വാതന്ത്ര നിഷേധം , അവകാശ ലംഘനം എന്നിവ ഉണ്ടായാൽ അതിൽ ഇടപെട്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി കൊടുക്കുവാനും, നീതി ലഭ്യമാക്കുവാനും, അത്തരം പ്രശ്നങ്ങൾ ഉണ്ടാകാത്ത സാഹചര്യം സൃഷ്ടിച്ച് അവരുടെ സുരക്ഷയും അന്തസും പദവിയും സംരക്ഷിച്ച് സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഗ്രാമ പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ സമിതി.
Convenor: Dr. Renju Ravi
Members:
Smt. Magi P M
Smt. Asha Carol Antony
Dr. Jayakumar S. S.