കൊമേഴ്സ് ഡിപാർട്ട്മെൻറ് അസോസിയേഷൻ ഉൽഘാടനവും ആദരവും, വൻ വിജയ മാക്കിത്തീർത്ത എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു .. Dr. Girish M C, HoD

കൊമേഴ്സ് ഡിപാർട്ട്മെൻറ് അസോസിയേഷൻ ഉൽഘാടനവും ആദരവും, വൻ വിജയ മാക്കിത്തീർത്ത പങ്കെടുത്ത വിദ്യാർത്ഥികൾ ,യുജിസി NET വിജയിച്ച വിദ്യാർത്ഥികൾ , യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർ CA , CMA പാസായ വിദ്യാർത്ഥികൾ , പ്രിയപ്പെട്ട മുൻ വിദ്യാർത്ഥി യും chief guest ഉം ആയ ശ്രീ മണികണ്ഠൻ സാർ (Chartered Accountant) ഉൽഘാടകൻ , മുൻ പ്രിൻസിപ്പൽ Dr Jojomon NA മുൻ HoD Dr ES Jalendran sir , Sreedharan sir, ആശംസ പറഞ്ഞ Dr Madhusoodanan Kartha , ആദരവ് ഏറ്റുവാങ്ങിയ പ്രിയ വിദ്യാർത്ഥി ശ്രീ അരുൺ പ്രകാശ് (Qualified CA) , principal sir Dr Shaju KS department അധ്യാപകർ , അസോസിയേഷൻ സെക്രട്ടറി Gifty ക്യാഷ് അവാർഡ് 4 പേർക്ക് നൽകിയ FINPROV വിന്റെ ആൾക്കാർ രക്ഷകർത്താക്കൾ എല്ലാവർക്കും പ്രത്യേകം നന്ദി ഇ അവരത്തിൽ അറിയിക്കുന്നു

Dr Girish MC
HoD
Published On: February 10, 2026Categories: College News

Share This Story, Choose Your Platform!