Inter- Collegiate Football tournament held as part of Suvarnam Panampilly – Golden Jubilee celebrations of P.M. Govt. College, Chalakudy, January 2026 by the Department of Physical Education RROM 05-01-2026 TO 13-01-2026 at P.M. Govt. College, Chalakudy .
*സുവർണ ജൂബിലി ഫുട്ബോൾ ടൂർണമെൻ്റ്*
ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളേജിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 5 മുതൽ ജനുവരി 13 വരെ ആൾ കേരള ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ടൂർണമെന്റിന്റെ ഉദ്ഘാടനം ജനുവരി 5ന് കോളെജ് പ്രിൻസിപ്പാൾ പ്രൊഫ.(ഡോ.) ഷാജു കെ. എസ് നിർവ്വഹിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെയും പ്രമുഖ ടീമുകൾ രണ്ടാഴ്ച നീളുന്ന ടൂർണമെൻ്റിൽപങ്കെടുക്കും. ടൂർണമെന്റിൽ ആദ്യദിനം നടന്ന മത്സരത്തിൽ എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളെജ് കല്ലടി എം.ഇ.എസ്.കോളെജിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി രണ്ടാം മത്സരത്തിൽ…. മത്സരവിജയികൾക്ക് 15000/- രൂപയുടെ ക്യാഷ് പ്രൈസും ആൽബിൻ പോൾ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നൽകും. റണ്ണറപ്പിന് 10000 രൂപയുടെ ക്യാഷ് പ്രൈസും ചിറയത്ത് ജ്വല്ലറി നൽകുന്ന എവർറോളിംഗ് ട്രോഫിയും സമ്മാനമായി നൽകും